റാന്നി : വെച്ചൂച്ചിറ – കുന്നം മാർത്തോമ്മാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാലത്ത് ആരംഭിച്ച “വിദ്യാവനം” പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ക്കിയി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായണൻ നിര്‍വ്വഹിച്ചു. ലോക്കൽ മാനേജർ റവ.ജോൺ കുരുവിള, പ്രിൻസിപ്പാൾ റോബിൻ ജി.അലക്സ്, പ്രധാനാധ്യാപിക ബിനാ ജേക്കബ്, പരിസ്ഥിതി ക്ലബ്ബ് കോ ഓഡിനേറ്റർ കെ.കെ വത്സമ്മ, സെറീന എബ്രഹാം, പി.ടി.എ പ്രസിഡന്റ് സതീഷ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
“വിദ്യാവനം” പദ്ധതി ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment




























