ഓണക്കിഴി വിവാദത്തിനിടെ തൃക്കാക്കര നഗരസഭയില്‍ വിജിലന്‍സ് പരിശോധന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര നഗരസഭയിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു. പണക്കിഴി വിവാദം കത്തി നിൽക്കുന്നതിനിടെയാണ് വിജിലൻസ് പരിശോധന. വിജിലൻസ് കൊച്ചി യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് തൃക്കാക്കര നഗരസഭയിൽ പരിശോധന നടത്തുന്നത്. നിയമന വിവാദം, ഭക്ഷ്യക്കിറ്റ് വിതരണ ക്രമക്കേട്, തോട് വൃത്തിയാക്കൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷം വിജിലൻസിൽ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണം.

ഓണസമ്മാനമായി പണക്കിഴി നൽകിയ സംഭവത്തിൽ വിവാദങ്ങളും പ്രതിഷേധങ്ങളും കത്തി നിൽക്കുന്നതിനിടെയാണ് നഗരസഭാ കാര്യാലയത്തിൽ വിജിലൻസ് പരിശോധന നടത്തുന്നത്. അതേസമയം പ്രതിപക്ഷ കൗൺസിലർമാർ ഒരു മാസം മുൻപ് വിജിലൻസ് ഡയറക്ടർക്ക് കൊടുത്തിട്ടുള്ള പരാതികളിലാണ് വിജിലൻസ് എത്തി അന്വേഷണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...