ആഗ്രഹത്തിന് ഒപ്പം നിന്ന് മാതാപിതാക്കള്‍ ; വിഘ്‌നേഷ് സംസ്ഥാനത്ത് ഒന്നാമന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം നാലാംചിറ സ്വദേശിയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം സൂപ്രണ്ടും സർജറി പ്രൊഫസറുമായ ഡോ. പി.എസ്. രാജേഷിന്റെയും നേത്രരോഗ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. കെ. ജിഷയുടേയും മകനാണ്. ദേശീയതലത്തിൽ 123ാം റാങ്കുണ്ട്. ജെ.ഇ.ഇ.യുടെ പ്രാഥമിക പരീക്ഷയിൽ ദേശീയതലത്തിൽ 345ാം സ്ഥാനം നേടിയിരുന്നു.

പത്താം ക്ലാസ് വരെ കോട്ടയം ചിന്മയയിലും പ്ലസ്ടുവിന് മാന്നാനം കെ.ഇ. സ്കൂളിലും പഠിച്ചു. പാലാ ബ്രില്യന്റിലാണ് എൻട്രൻസ് പരിശീലനം നേടിയത്. ആദ്യശ്രമത്തിൽത്തന്നെ വിജയം നേടി. എയ്റോസ്പേസ് മേഖലയോടാണ് ചെറുപ്പം മുതലേ ഇഷ്ടമെന്ന് വിഘ്നേഷ് പറയുന്നു. മുംബൈ ഐ.ഐ.ടി.യിൽ പഠിക്കാനാണ് ആഗ്രഹം. അച്ഛന്റെയും അമ്മയുടേയും കരിയർ തെരഞ്ഞെടുക്കാൻ അവർ നിർബന്ധിച്ചില്ല തന്റെ ഇഷ്ടത്തിന് ഒപ്പം അവർ നിന്നു – വിഘ്നേഷ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...