Sunday, April 28, 2024 11:00 am

ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന് ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന് ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം. മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബംഗാളിൽ മമത ബാനർജി അരാജകത്വം സൃഷ്ടിക്കുന്നുവെന്ന്  ജെപി നദ്ദ

0
ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ  മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ...

2025ഓടെ ഭരണഘടന മാറ്റാൻ ബിജെപി പദ്ധതിയിടുന്നു – തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

0
​ഹൈദരാബാദ്: 2025ഓടെ ഇന്ത്യയുടെ ഭരണഘടന മാറ്റാൻ ബിജെപി പദ്ധതിയിടുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി...

പെരിങ്ങോട്ടുകര വിഷ്ണുമായ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ശതദിന നൃത്തോത്സവത്തിൻ്റെ അൻപതാം നാൾ നവ്യാ നായരുടെ...

0
തൃശ്ശൂർ :  തൃശ്ശൂർ പെരിങ്ങോട്ടുകര വിഷ്ണുമായ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ശതദിന...

ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽനിന്ന് തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവം ; പോലീസ് കേസെടുത്തു

0
കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേന്ന് ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽനിന്ന് തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ...