‘വിജയ്’ കർമ പദ്ധതി പ്രഖ്യാപിച്ച് കരസേന മേധാവി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ സമഗ്ര ആധുനികവൽക്കരണത്തിനാണ് ഇനി പ്രഥമ പരിഗണന നൽകുകയെന്ന് കരസേന മേധാവി ജനറൽ ധീരജ് സേത്ത്. അതിന്റെ ഭാഗമായി ‘വിജയ് (VIJAY) കർമ്മ’ പദ്ധതി പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു. ഭാവിയിലെ യുദ്ധസാഹചര്യങ്ങളെയും സാങ്കേതിക വെല്ലുവിളികളെയും നേരിടാൻ സേനയെ കൂടുതൽ സജ്ജമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ യുദ്ധമുഖങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ, ഡ്രോൺ അധിഷ്ഠിത ആക്രമണങ്ങൾ, സൈബർ ഭീഷണികൾ എന്നിവയെ നേരിടാൻ കരസേനയുടെ പ്രവർത്തനരീതിയിലും പരിശീലന സംവിധാനങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജനറൽ ധീരജ് സേത്ത് വ്യക്തമാക്കി.

ഇന്ത്യൻ കരസേനയുടെ 31-ാമത് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് അദ്ദേഹം സേനയുടെ ഭാവി പ്രവർത്തനരേഖ വിശദീകരിച്ചത്. രാജ്യസുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ആധുനിക യുദ്ധതന്ത്രങ്ങൾക്കനുസരിച്ച് സേനയെ പുനഃസംഘടിപ്പിക്കുന്നതിനാണ് ‘വിജയ് (VIJAY) കർമ്മ’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...