ബലാല്‍സംഗക്കേസില്‍ വിജയ് ബാബുവുമായി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബലാല്‍സംഗക്കേസില്‍ നടന്‍ വിജയ് ബാബുവുമായി പോലീസ് ഇന്നും തെളിവെടുപ്പ് നടത്തി. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിലായിരുന്നു തെളിവെടുപ്പ്. ഇക്കഴിഞ്ഞ 27നായിരുന്നു സൗത്ത് പോലീസ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലും കടവന്ത്രയിലെ ഹോട്ടലിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു.

തൊട്ടടുത്ത ദിവസം കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലും വിജയ് ബാബുവിനെ എത്തിച്ച്‌ തെളിവെടുത്തിരുന്നു. ഇനിയും ഒന്നു രണ്ടിടത്തു കൂടി തെളിവെടുപ്പ് നടത്താനുണ്ടെന്ന് പോലീസ് അറിയിച്ചു. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി, ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ നടക്കുന്ന ചോദ്യം ചെയ്യലിനിടെയാണ് തെളിവെടുപ്പ് ഉള്‍പ്പടെയുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി വരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...