പ്ലാന്റേഷൻ കോർപ്പറേഷനിൽ റബ്ബർ ടാപ്പിംഗ് രീതികൾ മാറ്റുവാൻ വേണ്ടിയുള്ള നീക്കം ഉപേക്ഷിക്കണം : ഐ.എൻ.റ്റി.യു.സി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : പൊതുമേഖലാ സ്ഥാപനം ആയ പ്ലാന്റേഷൻ കോർപ്പറേഷനിൽ റബ്ബർ ടാപ്പിംഗ് രീതികൾ മാറ്റുവാൻ വേണ്ടി ഉള്ളനീക്കം ഉപേക്ഷിക്കണം, നിലവിലെ രീതികൾ തുടർന്നില്ലെങ്കിൽ താൽക്കാലിക തൊഴിലാളികൾ അടക്കമുള്ളവർക്ക് സ്ഥിരം തൊഴിൽ എന്നത് സ്വപ്നം ആയി തീരുമെന്ന് ഐ.എൻ.റ്റി.യു.സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു.

പ്ലാന്റേഷൻ തൊഴിലാളികളുടെ കൂലി വർദ്ധനവിന്റെ കാലാവധി കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സർക്കാർ നാളിതു വരെ ആയിട്ടും സ്വീകരിച്ചിട്ടില്ല. നടപടികൾ എടുക്കേണ്ട പ്ലാന്റേഷൻ ലേബർ കമ്മറ്റിയെ പോലും നോക്കുകുത്തിയായി മാറ്റുകയാണ് ഈ സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി യുടെ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ജി അജയന്റെ അദ്ധ്യക്ഷതയിൽ പി.രവി , സിജോയ് വി ജോൺ , സജി വകയാർ, ഓമന കുട്ടൻ, ഗീത എൻ , സതിയമ്മ പി എൻ ,രമ കെ ആർ , കൃഷ്ണകുമാർ , രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...