പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജില്ലയിലെ വില്ലേജുകളെ പൂര്‍ണ്ണമായി ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഏഴുവില്ലേജുകളെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് ഡി.സി.സി. നേതൃയോഗം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ജനവാസ പ്രദേശങ്ങളെ അന്തിമ വിജ്ഞാപനത്തില്‍ പരിസ്ഥിതിലോല മേഖലയില്‍ നിന്നും ഒഴിവാക്കി വനപ്രദേശങ്ങളില്‍ മാത്രം നിജപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശക്തമായ നിലപാടിനെയും പ്രഖ്യാപനത്തെയും യോഗം സ്വാഗതം ചെയ്തു. നേതൃയോഗം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.

ഡി.സി.സി.ഭാരവാഹികളായ അഡ്വ.എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, എബ്രഹാം കുന്നുകണ്ടം, ജോണ്‍സണ്‍ വിളവിനാല്‍, സജി കൊട്ടയ്ക്കാട്, ഹരികുമാര്‍ പൂതങ്കര, ജി.രഘുനാഥ്, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ഏഴംകുളം അജു, സുനില്‍ എസ്.ലാല്‍, സുനില്‍കുമാര്‍ പുല്ലാട്, ഡി.എന്‍.തൃദീപ്, എസ്.വി.പ്രസന്നകുമാര്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ജെറി മാത്യു സാം, കെ.എന്‍.രാധാചന്ദ്രന്‍, കെ.വി.സുരേഷ് കുമാര്‍, ഈപ്പന്‍ കുര്യന്‍, മണ്ണടി പരമേശ്വരന്‍, റോബിന്‍ പരുമല, എം.എസ്. സിജു, കെ.ജി.അനിത, ദീനാമ്മ റോയി, സിന്ധു അനില്‍, എലിസബത്ത് അബു, സഖറിയ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ട്രോളുകൾ കണ്ട് നടപടിയെടുക്കുന്നു; വിദ്യാർഥികൾ ചിന്തിക്കുന്നതോ ചോദ്യം ചോദിക്കുന്നതോ അവർ ആഗ്രഹിക്കുന്നില്ല

0
ന്യൂഡൽഹി: സർവകലാശാലകളുടെ കരിക്കുലത്തിലുള്ള അംബേദ്കർ രചനകൾ പുനഃപരിശോധിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രി...

180 യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയ സംഭവം; സഹപൈലറ്റിന്റെ അക്രമത്തിൽ ദുരൂഹതയാരോപിച്ച് ഇസ്രായേൽ

0
ദുബൈ: ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ...

നിങ്ങള്‍ സർക്കാരിന്റെ ഉദ്യോഗസ്ഥനോ അതോ കരാറുകാരന്റെ സഹായിയോ ? : രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത്...

0
പത്തനംതിട്ട : അബാൻ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് കാലാവധി നീട്ടി...

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പരിസ്ഥിതി കമ്മീഷന്‍ കൃഷി വിജ്ഞാന കേന്ദ്രം സന്ദർശിച്ചു

0
റാന്നി : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റിയുടെ...