മനുഷ്യാവകാശ ലംഘനം ; നെഗേവ് തടങ്കൽ കേന്ദ്രം നിറുത്തലാക്കാൻ ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ്: ഗാസ യുദ്ധത്തിനിടെ പിടികൂടിയ പാലസ്തീനികളെ പാർപ്പിച്ചിരിക്കുന്ന സൈന്യത്തിന്റെ തടങ്കൽ കേന്ദ്രത്തിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി നിറുത്തുമെന്ന് ഇസ്രയേൽ. ഈ കേന്ദ്രത്തിൽ വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും തടവുകാരെ ക്രൂരമായി ഉപദ്രവിക്കുന്നെന്നും ആരോപണം ഉയർന്നിരുന്നു.ഗാസ അതിർത്തിയോട് ചേർന്നുള്ള നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിലെ തടവുകാരെ രാജ്യത്തെ ജയിലുകളിലേക്ക് മാറ്റുമെന്ന് സർക്കാർ അഭിഭാഷകർ ഇസ്രയേൽ സുപ്രീംകോടതിയെ അറിയിച്ചു. ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് ഭീകരാക്രമണം നടത്തിയതിന് പിന്നാലെ നെഗേവിലെ സൈനിക ബേസ് തടങ്കൽ കേന്ദ്രമാക്കി മാറ്റുകയായിരുന്നു.നിലവിൽ 700 തടവുകാരെ വെസ്റ്റ് ബാങ്കിലേക്ക് മാറ്റി. 500 പേരെ വരും ആഴ്ചകളിൽ മാറ്റും. 200 പേരുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും സ്റ്റേറ്റ് അറ്റോർണി അനർ ഹെൽമൻ അറിയിച്ചു. ഇസ്രയേലിലെ അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് നൽകിയ പരാതിയിലാണ് വിശദീകരണം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു

0
തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ...

ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള...

ചർച്ച ഫലം കണ്ടു ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പിൻവലിച്ചു

0
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന്...

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെടുത്തു ; പോലീസുകാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ പോലീസുകാരൻ അറസ്റ്റിൽ....