അസഭ്യവർഷം നടത്തിയ യുവാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി തിരുവല്ല റോഡിൽ പഴയ സി.ഐ ഓഫീസിന് സമീപം രാത്രിയിൽ അക്രമ സക്തനായ യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. മണിക്കൂറോളം റോഡിൽ അക്രമവും അസഭ്യ വർഷവും അരങ്ങേറി. യുവാവിനെ അക്രമത്തിൽ നിന്നും പിൻതിരിക്കാൻ ശ്രമിച്ച നാട്ടുകാർക്കു നേരെ യുവാവ് കൈയേറ്റം നടത്തി.

സംഭവം രൂക്ഷമായതോടെ സംഭവസ്ഥലത്ത് ആദ്യം എത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സംഭവം കണ്ടു നില്ക്കാനെ കഴിഞ്ഞുള്ളു. പിന്നീട് കീഴ് വായ്പൂര് സ്‌റ്റേഷനിൽ നിന്നും കൂടുതൽ പോലീസ് എത്തി അക്രമസക്തനായ യുവാവിനെ അനുനയിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥരെയും കൈയേറ്റശ്രമം ഉണ്ടായി. ഇതിനെതുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് യുവാവിനെ കീഴ്‌പ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...