മല്ലപ്പള്ളി : മൂർഖൻ പാമ്പിനെ പിടിച്ചു. ചെങ്കല്ലിൽ മിഥുൻ നിവാസിൽ മധുവിന്റെ വീടിന് സമീപമുള്ള പണി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്ത വിദ്ധക്തൻ വാവാ സുരേഷാണ് മാളത്തിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ പിടികൂടിയത്. എകദേശം അറ് അടിയോളം നീളമുള്ള ആൺ വർഗ്ഗത്തിൽ പെട്ട മൂർഖൻ പാമ്പാണ്.
മൂർഖൻ പാമ്പിനെ പിടിച്ചു
RECENT NEWS
Advertisment