അണലിയുടെ കടിയേറ്റ ആള്‍ക്ക് 70,000 രൂപ നഷ്ടപരിഹാരം

For full experience, Download our mobile application:
Get it on Google Play

വൈപ്പിന്‍ : അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആള്‍ക്ക് 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അദാലത്തില്‍ ധാരണ. നായരമ്പലം മേടക്കല്‍ അതുലിനാണ് ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കുക. 2019ല്‍ വീട്ടുമുറ്റത്ത് വച്ചാണ് അതുലിന് അണലിയുടെ കടിയേറ്റത്. തുടര്‍ന്ന് 15 ദിവസത്തോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജില്ലാ ലീഗല്‍ അതോറിറ്റി സര്‍വീസസ് അതോറിറ്റി മുന്‍പാകെ മലയാറ്റൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കക്ഷി ചേര്‍ത്തു കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എന്‍.രഞ്ജിത്ത് കൃഷ്ണന്‍, അഭിഭാഷകനായ ലൈജോ പി.ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് മുന്‍പാകെയാണ് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...