മഞ്ഞത്തോട് ആദിവാസി സഹോദരങ്ങള്‍ ഭക്ഷണമില്ലാതെ വിഷമിച്ച സംഭവം മന്ത്രി ഇടപെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഞ്ഞത്തോട് ആദിവാസി സഹോദരങ്ങള്‍ ഭക്ഷണമില്ലാതെ വിഷമിച്ച സംഭവം മന്ത്രി ഇടപെട്ടു. ആഹാരത്തിന് ബുദ്ധിമുട്ടുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി ജി.ആര്‍ അനിലിന്റെ അടിയന്തര ഇടപെടലില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വീട്ടിലെത്തിച്ചു. ശബരിമല പാതയില്‍ ളാഹയിലെ വഴിയരികില്‍ ആഹാരം തേടിയിറങ്ങിയ കുടുംബം മഴയത്തു പച്ച ചക്ക പങ്കിട്ടു കഴിക്കുന്ന ദുരവസ്ഥയില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. ളാഹ മഞ്ഞത്തോട് കോളനിയിലെ തങ്കയ്ക്കും മക്കള്‍ക്കുമാണ് ഈ ദുരവസ്ഥയുണ്ടായത്.

വിശന്നു വലഞ്ഞ കുടുംബം പച്ചച്ചക്ക പങ്കുവച്ച്‌ കഴിക്കുന്ന ചിത്രം കണ്ട കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാരിയാണ് വിഷയത്തില്‍ ഇടപെട്ടത്. പത്തനംതിട്ട കളക്ടര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...