ക്രിക്കറ്റിലെ റിയൽ ബോസ്;വെളിപ്പെടുത്തലുമായി വിരാട് കോലി

For full experience, Download our mobile application:
Get it on Google Play

ഐ.പി.എല്ലിലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിനുശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോലി വാര്‍ത്തകളില്‍ നിറഞ്ഞു നിൽക്കുകയാണ്. ലഖ്‌നൗ പരിശീലകനായ ഗൗതം ഗംഭീറുമായി കൊമ്പുകോര്‍ത്തതിനെ തുടർന്നാണ് വിരാട് കോലി വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാൽ ഇപ്പോൾ വിരാട് കോലിയുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസാണ് ശ്രദ്ധനേടുന്നത്. ക്രിക്കറ്റിലെ റിയൽ ബോസ് ആരാണെന്നാണ് വിരാട് കോലി ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

റിയല്‍ ബോസ് എന്ന തലക്കെട്ടില്‍ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ഒരു പഴയ അഭിമുഖമാണ് കോലി പങ്കുവെച്ചത്. ട്വന്റി 20 ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം അഭിമുഖത്തില്‍ റിച്ചാര്‍ഡ്‌സ് പ്രകടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരിലൊരാളായ റിച്ചാര്‍ഡ്‌സിന് ടെസ്റ്റില്‍ 86.07 പ്രഹരശേഷിയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിലെ തലവടിയിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

0
എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി....

പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

0
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി...

കനത്ത മഴ : നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായി നിരോധിച്ചു

0
ഇടുക്കി : ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന...

ഒരു കല്ലുപോലും എടുത്തുമാറ്റാൻ അനുവദിക്കില്ലെന്ന് വി. ശിവൻകുട്ടി;തിരുവനന്തപുരം കോർപറേഷന്റെ പുതിയ കെട്ടിട നിർമ്മാണ നീക്കത്തിനെതിരെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ...