എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളിക്ഷേത്രത്തിലെ വിഷു പടയണി ഉത്സവം തിങ്കളാഴ്ച ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളിക്ഷേത്രത്തിലെ വിഷു പടയണി ഉത്സവം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഉപദേശക സമിതി സെക്രട്ടറി സുരേഷ് നവദീപ്  അറിയിച്ചു. രാത്രി. 9.30-ന് ചൂട്ടുവെയ്ക്കും. പത്തിന് വിവേകാനന്ദ കലാപീഠം നൃത്തം അവതരിപ്പിക്കും. ഏപ്രിൽ ഒൻപത് രാത്രി 9.30-ന് തപ്പും കൈമണിയും പത്തിന് ഡാൻസ്, 10-ന്‌ രാവിലെ 7.30-ന് പൊങ്കാല, വൈകിട്ട് 7.30-ന് സാംസ്കാരിക സമ്മേളനം. പ്രമോദ് നാരായൺ എം.എൽ.എ., ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, സുദർശൻ തോമ്പിൽ തുടങ്ങിയവർ പങ്കെടുക്കും. 8.30-ന് കവിയരങ്ങ്, 9.30-ന് പടയണി, 10.30-ന് ഗാനമേള . 11-ന്‌ വൈകിട്ട് എട്ടിന് സംഗീതക്കച്ചേരി, 12-ന്‌ വൈകിട്ട് 5.30-ന് കരിക്കടി, അടവിക്ക് പുറപ്പാട്, 6.45-ന് ഗാനമേള, 9.30-ന് പടയണി, വെളുപ്പിന് 5.30-ന് അടവി എന്ന ക്രമത്തിൽ നടക്കും. 13-ന്‌ വൈകിട്ട് 7.30-ന് ഡാൻസ്, 9.30-ന് ഇടപ്പടയണി എന്നിവയുണ്ട്. 14-ന്‌ രാവിലെ 7.30-ന് സുമേഷ് മല്ലപ്പള്ളിയുടെ ഗാനമേള, വൈകിട്ട് 6.45-ന് കോലം എതിരേൽപ്, 7.30-ന് എഴുമറ്റൂർ രാജ രാജ വർമയുടെ പ്രഭാഷണം, 9.30-ന് വലിയ പടയണി എന്നിവ നടക്കും. വെളുപ്പിന് 2.30-ന് തങ്ങളും പടയും അരങ്ങേറും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...