ബോം­​ബ് നി​ര്‍­​മി​ച്ച­​ത് നി­​യ­​മ­​ലം­​ഘ­​നം, ശ­​ക്ത​മാ­​യ ന­​ട­​പ­​ടി­​ സ്വീകരിക്കും ; മു­​ഖ്യ­​മ​ന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

ആ­​ല​പ്പു​ഴ: പാ​നൂ­​രി​ല്‍ ബോം­​ബ് നി​ര്‍­​മാ­​ണ­​ത്തി­​നി­​ടെ സ്‌­​ഫോ­​ട­​ന­​മു​ണ്ടാ­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ബോം­​ബ് നി​ര്‍­​മി​ച്ച­​ത് ഗു­​രു­​ത­​ര­​മാ­​യ നി­​യ­​മ­​ലം­​ഘ­​ന­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ ശ­​ക്ത​മാ­​യ ന­​ട­​പ­​ടി­​യു­​ണ്ടാ­​കും. ക­​ണ്ണൂ­​രി​ല്‍ ബോം­​ബ് നി​ര്‍­​മാ­​ണ­​മു­​ണ്ടാ­​കു­​മെ­​ന്ന് സം­​ബ­​ന്ധി­​ച്ച ഇ​ന്‍റ­​ലി­​ജ​ന്‍­​സ് റി­​പ്പോ​ര്‍­​ട്ടി­​നെ­​ക്കു­​റി­​ച്ച് ത­​നി­​ക്ക് അ​റി­​യി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു. ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ കേ­​ര­​ള­​ത്തി​ല്‍ ഒ­​രു സീ­​റ്റി​ലും ബി­​ജെ­​പി ജ­​യി­​ക്കി­​ല്ലെ​ന്നും മു­​ഖ്യ­​മ­​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. ഒ­​രി­​ട​ത്തും ബി­​ജെ­​പി ര​ണ്ടാം സ്ഥാ​ന­​ത്ത് പോ​ലും എ­​ത്തി​ല്ല. ഇ­​താ­​ണ് എ​ല്‍­​ഡി­​എ­​ഫി­​ന്‍റെ ഉ­​റ­​പ്പെ​ന്നും മു­​ഖ്യ­​മ​ന്ത്രി പറഞ്ഞു. പൗ​ര­​ത്വ ഭേ­​ദ​ഗ­​തി വി­​ഷ­​യ­​ത്തി​ല്‍ കോ​ണ്‍­​ഗ്ര­​സി­​ന്‍റേ​ത് കു­​റ്റ­​ക­​ര​മാ­​യ മൗ­​ന­​മെ​ന്നും മു­​ഖ്യ­​മ­​ന്ത്രി ആ­​വ​ര്‍­​ത്തി​ച്ചു. സി­​എ­​എ­​യ്‌­​ക്കെ­​തി­​രാ­​യി പ്ര­​ക­​ട­​ന­​പ­​ത്രി­​ക­​യി​ല്‍ കോ​ണ്‍­​ഗ്ര­​സ് ഒ­​ര­​ക്ഷ­​രം പോ​ലും പ­​റ­​ഞ്ഞി­​ട്ടി­​ല്ല. പ്ര­​ക­​ട­​ന­​പ­​ത്രി­​ക­​യി​ല്‍ വി­​ഷ­​യ­​ത്തേ­​ക്കു­​റി­​ച്ച് പ­​രാ­​മ​ര്‍­​ശി­​ക്കേ­​ണ്ടെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് ആ­​ലോ­​ചി­​ച്ച് എ­​ടു­​ത്ത തീ­​രു­​മാ­​ന­​മാ​ണ്. തീ­​വ്ര­​ഹി­​ന്ദു­​ത്വ നി­​ല­​പാ­​ടു​ക­​ളെ കോ​ണ്‍­​ഗ്ര­​സ് ഗൗ­​ര­​വ­​ത്തോ­​ടെ കാ­​ണു­​ന്നി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി വിമർശിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി...

0
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...