പഞ്ചശില ഇൻഡസ്ട്രിയൽ ഗ്രാമങ്ങൾ സ്ഥാപിക്കണം : വിശ്വകർമ്മ മഹാസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിശ്വകർമ സമുദായത്തിലെ പരമ്പരാഗത കൈവേലക്കാരുടെ തൊഴിലും ജീവിതവും സംരക്ഷിക്കാൻ ആധുനിക സൗകര്യങ്ങളോടു കൂടിയ ഉൽപാദന – വിപണന ധനകാര്യസ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചശില ഇൻഡസ്ട്രിയൽ ഗ്രാമങ്ങൾ ജില്ലയില്‍ സ്ഥാപിക്കണമെന്ന് അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

പത്തനംതിട്ട ഫാത്തിമ ഹാളിൽ ചേർന്ന ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് ടി എൻ രാജൻ ഉദ്ഘാടനം ചെയ്തു. ഓമല്ലൂർ മുരളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നന്ദൻകോട് ആർ കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡണ്ട് ആര്യനാട് സുരേഷ് കുമാർ പ്ലസ് ടു, എസ്എസ്എൽ സി വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. അമ്പിളി വിജയൻ, സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...