വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തണമെന്ന ആവശ്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഉറച്ചുനില്‍ക്കരുതെന്ന് ശശി തരൂര്‍ എംപി

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : തുറമുഖ നിര്‍മാണം നിര്‍ത്തണമെന്ന ആവശ്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഉറച്ചുനില്‍ക്കരുതെന്ന് ശശി തരൂര്‍ എംപി. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ കോടികളാണ് ഇതിനകം ചെലവഴിച്ചത്. പദ്ധതി പൂര്‍ത്തിയായാല്‍ കേരളത്തിന് വളരെയേറെ ഗുണം ചെയ്യും. ഭാരതത്തിനും അത്യാവശ്യമായ പദ്ധതിയാണ്. നിര്‍മാണം വൈകുന്നതിന്‍റെ പേരില്‍ അദാനി ഗ്രൂപ്പിന് പിഴയിടാന്‍ ഒരുങ്ങുമ്പോള്‍ നിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ എങ്ങനെ അംഗീകരിക്കുമെന്ന് ശശി തരൂര്‍ ചോദിച്ചു. സമരത്തിന് പരിഹാരമുണ്ടാകുംവരെ നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തരൂരിന്‍റെ വ്യത്യസ്ത നിലപാട്.

വിഴിഞ്ഞം വിഷയത്തെക്കുറിച്ച് തന്നേക്കാള്‍ അറിവുള്ളവര്‍ കോണ്‍ഗ്രസിലുണ്ടോയെന്ന് സംശയമാണെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. സമരം ചെയ്യുന്നവര്‍ ശാന്തമായി ആലോചിച്ച് വിഷയം മനസിലാക്കി തീരുമാനമെടുക്കണം. മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കണമെന്നും തിരുവനന്തപുരം എംപി ആവശ്യപ്പെട്ടു. തുറമുഖനിര്‍മാണെം രണ്ട് കിലോമീറ്റര്‍ പരിധിക്കപ്പുറത്തുള്ള പ്രദേശങ്ങളില്‍ തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്ന് ശാസ്ത്രീയപഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...