മാപ്പിളഗാനത്തിന്റെ സുല്‍ത്താന്‍ വി.എം കുട്ടി നിശബ്ദ ലോകത്തേയ്ക്ക് യാത്രയായി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : മാപ്പിളഗാനത്തിന്റെ സുല്‍ത്താന്‍ വിഎം കുട്ടി നിശബ്ദ ലോകത്തേയ്ക്ക് യാത്രയായി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ന്‍ വി.​എം കു​ട്ടി (വ​ട​ക്കു​ങ്ങ​ര മു​ഹ​മ്മ​ദ് കു​ട്ടി-86) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ബു​ധ​നാ​ഴ്ച പ​ല​ര്‍​ച്ചെലാ​യി​രു​ന്നു അ​ന്ത്യം. 1935 ല്‍ ഉ​ണ്ണീ​ന്‍ മു​സ്‌​ല്യാ​രു​ടേ​യും ഇ​ത്താ​ച്ചു​ക്കു​ട്ടി​യു​ടേ​യും മ​ക​നാ​യി കൊ​ണ്ടോ​ട്ടി​ക്കു സ​മീ​പ​മു​ള്ള പു​ളി​ക്ക​ലില്‍ ജനിച്ച അദ്ദേഹം മാ​പ്പി​ള​പ്പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്കു വ​ഹി​ച്ച​യാ​ളാ​ണ്. അദ്ദേഹം ഉ​ല്‍​പ്പ​ത്തി, പ​തി​നാ​ലാം രാ​വ്, പ​ര​ദേ​ശി എ​ന്നീ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യിക്കുകയും, ഏ​ഴ് സി​നി​മ​ക​ളി​ല്‍ പാടുകയുo ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...