ശുചിത്വ പ്രവര്‍ത്തനത്തിന് സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

സ്വച്ഛ് സര്‍വേക്ഷണ്‍ 2025 ഭാഗമായി വിവിധ പ്രവര്‍ത്തനത്തിന് ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പരിപാടിയില്‍ വ്യക്തിഗതമായും കൂട്ടായും പങ്കെടുക്കാം. ശുചീകരണം ആവശ്യമുള്ള സ്ഥലം തിരിച്ചറിയുക, ശുചീകരണ കാമ്പയിന്‍, സൗന്ദര്യവല്‍ക്കരണം, വാള്‍ പെയിന്റിംഗ്, ഭക്ഷ്യ മാലിന്യം കുറയ്ക്കുന്നതിനുള്ള ഫുഡ് സ്‌ക്രാപ്പിംഗ്, പൗരബോധ അവബോധ പ്രവര്‍ത്തനം, മാലിന്യങ്ങളില്‍ നിന്ന് കലാസൃഷ്ടികള്‍ തുടങ്ങിയവയാണുളളത്. പങ്കെടുക്കുന്നവര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പങ്കാളികളാകാം. ഫോണ്‍: 9446769947.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...