വോ​​​ട്ട​​​ര്‍​​​പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​ര് ചേ​​​ര്‍​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ളും മ​​​റ്റ് ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും ഇ​​​ന്നു​​​കൂ​​​ടി സ​​​മ​​​ര്‍​​​പ്പി​​​ക്കാം

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തെ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ര്‍​​​പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​ര് ചേ​​​ര്‍​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അപേ​​​ക്ഷ​​​ക​​​ളും മ​​​റ്റ് ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും ഇ​​​ന്നു​​​കൂ​​​ടി സ​​​മ​​​ര്‍​​​പ്പി​​​ക്കാ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി.​​​ഭാ​​​സ്ക​​​ര​​​ന്‍ അ​​​റി​​​യി​​​ച്ചു. ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി​​​യോ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ വീ​​​ഡി​​​യോ കോ​​​ള്‍ വ​​​ഴി​​​യോ ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള​​​ള സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യം ഉ​​​പ​​​യോ​​​ഗി​​​ക്കാവുന്നതാണ്.

കോ​​​വി​​​ഡ്-19 വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​ത്തി​​​ന്റെ  പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പേ​​​ര് ചേ​​​ര്‍​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള ഹി​​​യ​​​റിം​​​ഗി​​​ന് നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​വ​​​ര്‍​​​ക്ക് അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടി​​​ല്‍ ഒ​​​പ്പും ഫോ​​​ട്ടോ​​​യും പ​​​തി​​​ച്ച്‌ സ്കാ​​​ന്‍ ചെ​​​യ്ത് ഇലക്ടറല്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍​​​മാ​​​ര്‍​​​ക്ക് ഇ-​​​മെ​​​യി​​​ല്‍ ആ​​​യോ നേ​​​രി​​​ട്ടോ/​​​ആ​​​ള്‍​​​വ​​​ശ​​​മോ സമര്‍പ്പിക്കാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...