ഗാന്ധി വധത്തില്‍ ആര്‍എസ്‌എസിന് പങ്കുള്ളതായി വിവാദ പരാമര്‍ശo : വി.എസ്. സുനില്‍ കുമാറിന് വക്കീല്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗാന്ധി വധത്തില്‍ ആര്‍എസ്‌എസിന് പങ്കുള്ളതായിട്ടുള്ള വിവാദ പരാമര്‍ശത്തില്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിന് നോട്ടീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ മുതിര്‍ന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകനും കുരുക്ഷേത്ര ബുക്‌സ് എംഡി യുമായിരുന്ന ഇ.എന്‍ .നന്ദകുമാറാണ് വക്കീല്‍ നോട്ടീസയച്ചത്.

വിഷയത്തില്‍ മന്ത്രി നിരുപാധികം മാപ്പു പറയണം. അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചുകൊണ്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നാണ് മന്ത്രി ആര്‍എസ്‌എസിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

മതഭ്രാന്ത് മനുഷ്യരൂപം പൂണ്ടെത്തിയ ആര്‍എസ്‌എസ് കാപാലികന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയുണ്ടകളേറ്റ് വീരമൃത്യു വരിച്ച മഹാത്മാഗാന്ധിയുടെ ധീരരക്തസാക്ഷി ദിനത്തില്‍, അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ എഫ്ബി പോസ്റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...