വി.ടി. ബല്‍റാം എം.എല്‍.എയുടെ കോവിഡ്​ പരിശോധനഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്​: വി.ടി. ബല്‍റാം എം.എല്‍.എയുടെ കോവിഡ്​ പരിശോധനാഫലം നെഗറ്റീവ്​. കൂടാതെ എം.എല്‍.എ ഓഫീസിലെ ജീവനക്കാരുടെയും തൃത്താല പോലീസ്​ സ്​റ്റേഷനിലെ ആറ്​ ഉദ്യോഗസ്​ഥരുടെയും ഫലം നെഗറ്റീവാണ്​.

തൃത്താല സ്​റ്റേഷനിലെ പോലീസുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​​ വി.ടി. ബല്‍റാം എം.എല്‍.എ നിരീക്ഷണത്തില്‍ പോയിരുന്നത്​. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നതാണ് കാരണം.
ആഗസ്​റ്റ്​ ആറിന് പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലാണ്​ പോലീസുകാരനുമായി സമ്പര്‍ക്കമുണ്ടായത്​. എം.എല്‍.എയുടെ സഹപ്രവര്‍ത്തകരായ യാസീന്‍, ഷെരീഫ് എന്നിവരും ക്വാറന്റീനില്‍ പോയിരുന്നു.

ആഗസ്​റ്റ്​ 12ന് സ്രവം എടുത്ത പോലീസുകാരന് രണ്ട്​ ദിവസം കഴിഞ്ഞാണ്​​ രോഗം സ്ഥിരീകരിച്ചത്. ആഗസ്​റ്റ്​ മൂന്ന്​ മുതല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ക്വാറന്റീനിലായതിനാല്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ നിന്നടക്കം എം.എല്‍.എ വിട്ടുനിന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...