ചാ​രി​റ്റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​നേ​ഡി​യ​ന്‍ ധ​ന​മ​ന്ത്രി ബി​ല്‍ മോ​ര്‍​ണ്യൂ രാ​ജി​വെച്ചു

For full experience, Download our mobile application:
Get it on Google Play

ടൊ​റ​ന്‍റോ: ചാ​രി​റ്റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ​യില്‍ ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തിനെ തുടര്‍ന്ന് ക​നേ​ഡി​യ​ന്‍ ധ​ന​മ​ന്ത്രി ബി​ല്‍ മോ​ര്‍​ണ്യൂ രാ​ജിവെ​ച്ചു. മ​ന്ത്രി​സ്ഥാനത്തില്‍ നി​ന്ന് മാ​ത്ര​മ​ല്ല ടൊ​റ​ന്‍റോ​യു​ടെ പ്ര​തി​നി​ധി എ​ന്ന നി​ല​യി​ല്‍ നി​ന്നും രാ​ജി​വെ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ചാ​രി​റ്റി ത​ട്ടി​പ്പ് സംബന്ധിച്ച്‌ മ​ന്ത്രി​സ​ഭ​യി​ലെ ഒ​രം​ഗ​ത്തി​നെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ജ​സ്റ്റി​ന്‍ ട്രൂ​ഡോ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ന​ത്ത വെ​ല്ലു​വി​ളി​ക​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്നു. ഇതിനിടെയാണ് മ​ന്ത്രി​സ​ഭ​യു​ടെ മു​ഖം ​ര​ക്ഷി​ക്കാ​നെ​ന്ന​പോ​ലെ ബി​ല്‍ മോ​ര്‍​ണ്യൂ രാ​ജിവെച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...