വ്യാപാരി നേതാക്കള്‍ ചൊവ്വാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോവിഡിന്‍റെ പേരില്‍ വ്യാപാര മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി നേതാക്കള്‍ ചൊവ്വാഴ്ച മുതല്‍ കലക്ടറേറ്റിനു മുമ്പില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കും. ഒക്ടോബര്‍ 20ന് നടത്തേണ്ടിയിരുന്ന സമരം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും കലക്ടറും നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ മാറ്റുകയായിരുന്നു.

ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ല പ്രസിഡന്‍റ് എസ്. ദേവരാജനും ജനറല്‍ സെക്രട്ടറി ജി. ഗോപകുമാറും അറിയിച്ചു.

കടകളുടെ പ്രവര്‍ത്തന സമയം രാത്രി 9 മണി വരെ അനുവദിക്കുക, സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയമിച്ച അധ്യാപകര്‍ പിഴ ചുമത്തുന്നതും കേസെടുക്കുന്നതും അവസാനിപ്പിക്കുക, ഒരു വിഭാഗം പോലീസുകാര്‍ കട ഉടമകളെയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സത്യാഗ്രഹ സമരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്...

കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

0
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന...

വണ്ടിപ്പെരിയാറിലെ പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ : മന്ത്രി ബിന്ദു കൃഷ്ണ

0
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...