ഉത്സവാഘോഷങ്ങള്‍ക്കിടെ കോ​വി​ഡി​ന് എ​തി​രാ​യ ജാ​ഗ്ര​ത ഒ​ട്ടും കു​റ​യ​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: ഉത്സവാഘോഷങ്ങള്‍ക്കിടെ കോ​വി​ഡി​ന് എ​തി​രാ​യ ജാ​ഗ്ര​ത ഒ​ട്ടും കു​റ​യ​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം ഓ​ര്‍​പ്പെ​ടു​ത്തി​യ​ത്.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ ദു​ര്‍​ഗ പൂ​ജ​യി​ലും ദ​സ​റ​യി​ലും നി​ര​വ​ധി ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി​യിരുന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ അ​ത് സം​ഭ​വി​ച്ചി​ല്ല. ഇ​നി​യും നി​ര​വ​ധി ഉ​ത്സ​വ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കേ​ണ്ട​തു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ വേ​ണം ഇ​തെ​ല്ലാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...