വാളയാര്‍ കേസില്‍ സമരത്തില്‍ നിന്ന് കുടുംബം പിന്മാറണo : എ കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വാളയാര്‍ കേസില്‍ നീതിക്കുവേണ്ടി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തുന്ന സമരത്തിനെതിരെ മന്ത്രി എ കെ ബാലന്‍ രംഗത്ത്. സമരത്തില്‍ നിന്ന് കുടുംബം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുപ്രകാരമുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഹൈക്കോടതിയുടെ മുന്നിലുളള വിഷയത്തില്‍ സമരമെന്തിനാണെന്ന് മനസിലാവുന്നില്ല. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ തിരിയുകയാണ്, ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും. അങ്ങനെയെങ്കില്‍ സമരത്തിന് നിന്ന് പിന്മാറണം. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയപരമായി മാത്രമേ കഴിയൂ. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമാണ് ‘- അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7...

ചൈനയുടെ മൗനം ഇരു രാജ്യങ്ങൾക്കും വിനയാകുന്നു; ഹിമാലയൻ മലനിരകളിൽ വൻ പ്രളയങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ആശങ്ക

0
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ...

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...