വൈ​പ്പി​നി​ല്‍ 4,000 കി​ലോ പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വൈ​പ്പി​നി​ല്‍ 4,000 കി​ലോ പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി. ബോ​ട്ടി​ലെ​ത്തി​ച്ച മീ​ന്‍ ലോ​റി​യി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള മീ​നാ​യി​രു​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും പ​ഴ​കി​യ മീ​ന്‍ വ​ന്‍​തോ​തി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...