വൈറ്റിലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ; ലേക്ക് ഷോര്‍ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈറ്റിലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയിലെ ജീവനക്കാരായ ചേര്‍ത്തല സ്വദേശി വിന്‍സന്റും തൃശൂര്‍ സ്വദേശിനി ജീമോളുമാണ് മരിച്ചത്.  വൈറ്റില ജംഗ്ഷനു സമീപമായിരുന്നു അപകടം. വൈറ്റിലയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത് . സംഭവസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരണപ്പെട്ടു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....