കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണം ; മഹാത്മാ ഗാന്ധി തൊഴിലുറപ്പ് യൂണിയൻ സമരം 19ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ല ഒട്ടാകെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഐ എൻ ടി യു സി നേതൃത്വത്തിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് യൂണിയൻ സമരം തുടങ്ങുമെന്ന് ജില്ലാ പ്രസിഡന്റ്‌ ജ്യോതിഷ് കുമാർ മലയാലപ്പുഴ. ആരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കോന്നി പോസ്റ്റ്‌ ഓഫീസ് പടിക്കൽ ഈ മാസം 19 ന് ജില്ലാതല ഉദ്ഘാടനം നടക്കും. ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഗാന്ധിയുടെ പേരിൽ തുടങ്ങിയ പദ്ധതിയായത് കൊണ്ടാണ് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പണി ദിവസങ്ങൾ കുറച്ചും ബഡ്ജറ്റ് വിഹിതം താഴ്ത്തിയും അത് തകർക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....