പത്തനംതിട്ട നഗരസഭ പതിനാറാം വാർഡില്‍ പച്ചക്കറി- ഭക്ഷ്യധാന്യ കിറ്റുകള്‍  വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭ പതിനാറാം വാർഡ് കൗൺസിലർ ബിജി മോൾ മാത്യുവിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. വാർഡിലെ സുമനസ്സുകൾ നൽകിയ സാമ്പത്തിക സഹായവും തന്റെ ഓണറേറിയവും  ഉപയോഗിച്ചാണ് കിറ്റുകൾ തയ്യാറാക്കിയത്.  ആദ്യഘട്ടത്തില്‍ വാർഡിലെ 32 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍  വിതരണം ചെയ്തു. രണ്ടാം ഘട്ടത്തില്‍ 215 വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു. കിറ്റുകൾ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും കുടുംബശ്രീ എഡിഎസ് ഭാരവാഹികൾ, അംഗൻവാടി വർക്കർമാർ എന്നിവർ നേതൃത്വം നൽകി.

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...