കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബയ്ക്ക് ചെങ്ങന്നൂരില്‍ ഊഷ്മള സ്വീകരണം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേന്ദ്രരാസവളം, ഊര്‍ജ സഹമന്ത്രി ഭഗവന്ത് ഖൂബയ്ക്ക് ഊഷ്മള സ്വീകരണം. ഇന്നലെ വൈകിട്ട് ചെങ്ങന്നൂരിലെത്തിയ മന്ത്രി മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉപദേശക സമിതി പ്രസിഡന്റ് എസ്.വി പ്രസാദ് പൂര്‍ണകുംഭം നല്‍കി. ക്ഷേത്ര ഐതീഹ്യത്തെപ്പറ്റിയും ചടങ്ങുകളെ പറ്റിയും അദ്ദേഹം ചോദിച്ചറിഞ്ഞു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍, സെല്‍കോര്‍ഡിനേറ്റര്‍ അശോകന്‍ കുളനട, ജില്ലാ അദ്ധ്യക്ഷന്‍ എം.വി ഗോപകുമാര്‍, ജില്ല ട്രഷര്‍ കെ.ജി കര്‍ത്ത, മണ്ഡലം അദ്ധ്യക്ഷന്‍ പ്രമോദ് കാരക്കാട്, രോഹിത്ത് ബി കുമാര്‍, മനുകൃഷ്ണന്‍, ശ്രീദേവി ബാലകൃഷ്ണന്‍, സിനി ബിജു, സുഷമ ശ്രീകുമാർ, വിനോദ് കുമാര്‍, ദിലീപ് ഉത്രം, ബിനുകുമാര്‍. എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ഭഗവന്ത് ഖൂബയുടെ സന്ദര്‍ശന പരിപാടികള്‍ ഇന്നും തുടരും. രാവിലെ ചെങ്ങന്നൂരിലെ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു. തുടര്‍ന്ന് പാര്‍ട്ടി ഔദ്യോഗക പരിപാടികളില്‍ പങ്കെടുത്തു. വൈകിട്ട് 4 മണിക്ക് വണ്ടിമല ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേന്ദ്രപദ്ധതി ഗുണഭോക്തൃ സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...