നാരായണപുരം ചന്തയിലെ മാലിന്യപ്രശ്നത്തിൽ നടപടി വേണം : സി പി ഐ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നാരായണപുരം ചന്തയിൽ കുന്നുകൂടുന്ന മാലിന്യം സംസ്കരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് സി പി ഐ കോന്നി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. വൻതോതിൽ ആണ് മാലിന്യങ്ങൾ ഇവിടെ കൂട്ടി ഇട്ടിരിക്കുന്നത്. മാസങ്ങളായി ഇത് സംസ്കരിക്കുന്നില്ല. മുൻപ് ഉണ്ടായിരുന്ന ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനം നിലച്ചിട്ടും വർഷങ്ങൾ കഴിഞ്ഞു. അറവ്ശാല നിർമ്മാണം ആരംഭിച്ചിട്ടും പാതി വഴിയിൽ ഉപേക്ഷിച്ചു. മാലിന്യം അഴുകുന്ന ദുർഗന്ധം പ്രദേശ വാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാലിന്യം കെട്ടി നിൽക്കുന്നത് കൊതുക് വളരുന്നതിനും ഇടയാകുന്നു. വിഷയത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണം എന്നും സി പി ഐ കോന്നി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...