വാട്ടര്‍ അതോറിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി ; കുറച്ചത് ശാസ്ത്ര തസ്തികകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാട്ടര്‍ അതോറിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് അട്ടിമറി നടന്നത്. 2022ല്‍ അന്നത്തെ വാട്ടര്‍ അതോറിറ്റി എംഡിയായിരുന്ന വെങ്കിടേശപതി ഐഎഎസ് നല്‍കിയ ആദ്യ വര്‍ക്ക് സ്റ്റഡി പ്രൊപ്പോസലില്‍ നിന്നും സര്‍ക്കാരിന്റെ അന്തിമ പ്രൊപ്പോസലിലേക്കെത്തുമ്പോള്‍ വലിയ വെട്ടിച്ചുരുക്കലാണ് നടന്നത്.

ജല പരിശോധനകള്‍ നടക്കേണ്ടതും ആവശ്യത്തിന് ശാസ്ത്ര തസ്തികകള്‍ ഉറപ്പാക്കേണ്ടതും ജലത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും രോഗപ്രതിരോധത്തിനും അത്യാവശ്യമാണ്. സംസ്ഥാനത്ത് ഷിഗെല്ല ഉള്‍പ്പെടെ പെരുകുന്നതിനിടയിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. മറുവശത്ത് ഭരണനിര്‍വഹണ പോസ്റ്റുകള്‍ക്ക് അമിത പ്രാധാന്യവും നല്‍കിയിട്ടുണ്ട്. ഹെഡ് ക്ലെര്‍ക്ക് പോസ്റ്റുകള്‍ക്കുള്‍പ്പെടെ നല്‍കിയിട്ടുള്ള വലിയ പ്രാധാന്യവും ചര്‍ച്ചയാകുന്നുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...