വിദ്യാര്‍ത്ഥിനി കല്ലടയാറ്റില്‍ ചാടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: കല്ലടയാറ്റില്‍ ചാടി വിദ്യാര്‍ത്ഥിനി മരിച്ചു. പു​ത്തൂ​ര്‍ ചെ​റു​പൊ​യ്ക വാ​ണി​വി​ള ലി​ജു ഭ​വ​നി​ല്‍ ജോ​ണ്‍​സ​ന്‍റേ​യും ല​ത​യു​ടെ​യും മ​ക​ള്‍ ലി​ജി ജോ​ണ്‍​സ​ണ്‍ (18) ആ​ണ് മ​രി​ച്ച​ത്. കു​ന്ന​ത്തൂ​ര്‍ പാ​ല​ത്തി​ല്‍ നിന്നാണ് ലിജി ചാടിയത്. ഇന്നലെ രാവിലെ 10.30 ഓ​ടെയാണ് ലിജി ആറ്റില്‍ ചാടിയത്.

വീട്ടുകാരോട് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​ന്ന​താ​യി പറഞ്ഞാണ് ലിജി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ശാ​സ്താം​കോ​ട്ട എ​സ്‌ഐ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കുട്ടിയെ കണ്ടെത്താനിയില്ല. പിന്നീട് ഉച്ചയോടെ കൊല്ലത്തുനിന്ന് എത്തിയ സ്കൂ​ബാ ടീം ​മൃതേദഹം കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....