ദുബായില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് ഭാര്യ വീടിന് സമീപം ഒഴുക്കില്‍പ്പെട്ടു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : ദുബായില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് ഭാര്യ വീടിന് സമീപം ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സുനു ഭവനില്‍ ജോര്‍ജിന്റെ മകന്‍ സുനു ജോര്‍ജ് (34) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പായിരുന്നു സനു നാട്ടിലെത്തിയത്.

അവധിക്ക് തേവലക്കരയിലുളള വീട്ടിലെത്തിയ സുനു ക്വാറന്റീന്‍ കഴിഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് ഭാര്യ വീടായ മാന്നാര്‍ ചെന്നിത്തല മുണ്ടുവേലിക്കടവിനു പടിഞ്ഞാറുള്ള കാരിക്കുഴി മാമ്പ്ര തെക്കേതില്‍ വീട്ടില്‍ കുടുബസമേതം എത്തിയത്. രാത്രിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം അയല്‍വാസികളായസുഹൃത്തുക്കളുമൊത്തു നടന്നു പോകവേ സിവൈഎം മന്ദിരത്തിനു സമീപമുള്ള കലുങ്കിലേക്ക് കാല്‍ വഴുതി ശക്തമായ ഒഴുക്കുള്ള വെട്ടത്തേരി പുഞ്ചയിലേക്കു വീഴുകയായിരുന്നു.അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...