പാലക്കാട് കുനിശേരിയില്‍ സഹോദരങ്ങളായ മൂന്ന് കൂട്ടികള്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കുനിശേരിയില്‍ സഹോദരങ്ങളായ മൂന്ന് കൂട്ടികള്‍ മുങ്ങിമരിച്ചു. വീടിന് സമീപമുള്ള ചെറിയ കുളത്തിലാണ് അപകടമുണ്ടായത്. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിയാസ്(3) എന്നിവരാണ് മരിച്ചത്.

കുളത്തില്‍നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കളിക്കുന്നതിനിടയില്‍ കൈ കാലുകളില്‍ പറ്റിയ അഴുക്ക് കഴുകി കളയാനായി കുളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. വേനല്‍ക്കാലത്ത് കൃഷി ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന കുളമാണ് കുട്ടികളുടെ ജീവന്‍ അപഹരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടമുണ്ടായതെന്ന് നാട്ടുകര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...