ഏനാത്ത് : കാലവർഷം തുടങ്ങിയതോടെ കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു. ആറിന്റെ ഏനാത്ത് കടവിൽ ശക്തമായ ഒഴുക്കാണ്. ജലനിരപ്പും ഉയർന്നു. കടവിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് കാണിച്ച് പഞ്ചായത്ത് അപകട സൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ് അപകടസൂചന ബോർഡ് വെച്ചിട്ടുള്ളത്. കൂടുതലും ഇതര സംസ്ഥാന തൊഴിലാളിയാണ് ഇവിടെ കുളിക്കാൻ ഇറങ്ങുന്നത്. ഇവർക്ക് കൂടി മനസ്സിലാകാൻ ഹിന്ദിയിലും ബോർഡ് സ്ഥാപിക്കേണ്ടിവരും.
പ്രളയത്തിൽ ആറ് കരകവിഞ്ഞ് ഒഴുകിയപ്പോൾ വശങ്ങളിലെ മണ്ണും ഒലിച്ചുപോയിരുന്നു. വെള്ളം വലിഞ്ഞപ്പോൾ മധ്യഭാഗം പൂർണമായും വികസിക്കുകയും ഇതുമൂലം ഈ ഭാഗത്ത് വലിയ കുഴികൾ ഉണ്ടാകുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























