തീരുമോ ദുരിതം ; വെള്ളക്കെട്ടില്‍ ജനം വലയുന്നു

For full experience, Download our mobile application:
Get it on Google Play

പെരിങ്ങര: കോസ്‌മോസ് ജംഗ്ഷനു സമീപം പൊതു വിതരണ കേന്ദ്രത്തിന്റെ മുമ്പിലായി വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴി മൂടാത്തതിനാല്‍ അതിരൂക്ഷമായ വെള്ളക്കെട്ടില്‍ ജനം വലയുന്നു. കൂടാതെ പൈപ് പൊട്ടി വെള്ളം കെട്ടി കിടന്ന് റോഡില്‍ കുഴികള്‍ രൂപപ്പെട്ട് കാല്‍ നടക്കാര്‍ക്കും, വാഹന യാത്രക്കാര്‍ക്കും യാത്ര ചെയ്യാനും തടസ്സമുണ്ടാകുന്നുണ്ട്. ഇവിടെ ഇരുചക്ര വാഹനക്കാര്‍ നിരന്തരം കുഴിയില്‍ വീണ് അപകടം ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് കുഴികളും, വെള്ളവും താണ്ടാതെ കടയിലെത്താന്‍ പാറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കാവുംഭാഗം – ചാത്തങ്കേരി പ്രധാന റോഡാണിത്. വാര്‍ഡ് മെമ്പര്‍ സനല്‍ കുമാരി, പൊതു പ്രവര്‍ത്തകരായ മനു കേശവ്, ഇ. എ. തോമസ്, രാധാകൃഷ്ണന്‍ പെരിങ്ങര, ജിജി ചാക്കോ, മനോജ് കളരിക്കല്‍, അജേഷ്. എന്നിവരുടെ നേതൃത്വത്തില്‍ പി. ഡബ്‌ള്യു. ഡി. ഇന്‍ഞ്ചിനിയറെയും ബന്ധപ്പെട്ട അധികൃതരെയും റോഡിന്റെ ശോചനീയാവസ്ഥ ബോദ്ധ്യപ്പെടുത്തി പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനും, റോഡ് സഞ്ചാര യോഗ്യമാക്കുന്നതിനുമുള്ള അടിയന്തിര നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ ഇനി എൽ.പി.ജി. നിർബന്ധമായും ഒഴിവാക്കും ; കേന്ദ്രസർക്കാർ

0
കോഴിക്കോട് : പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ എൽ.പി.ജി. കണക്ഷൻ...

സംസ്ഥന നേതൃത്വത്തെ കുറ്റപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം പാർട്ടിക്കും സർക്കാരിനും ഇടയിലെ...

വന്ദേഭാരതിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ പശയുടെ ട്യൂബ് ; പരാതി

0
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ നിന്ന് യാത്രക്കാരന്...

ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....