പെ​ട്രോ​ളി​ല്‍ വെ​ള്ളം : ബഹളത്തെ തുടർന്ന് പമ്പ് അടച്ചു

For full experience, Download our mobile application:
Get it on Google Play

വാ​ടാ​ന​പ്പ​ള്ളി : പെ​ട്രോ​ളി​ല്‍ വെ​ള്ളം ക​ല​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന്​ പ​മ്പി​ല്‍​നി​ന്ന്​ ഇ​ന്ധ​നം നി​റ​ച്ചു​പോ​യ വാ​ഹ​ന​ങ്ങ​ള്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ പോ​യ​പ്പോ​ഴേ​ക്കും നി​ശ്ച​ല​മാ​യി. പ​രി​ശോ​ധ​ന​യി​ല്‍ പെ​ട്രോ​ളി​ല്‍ വെ​ള്ളം ക​ല​ര്‍​ന്ന​താ​ണ് മ​ന​സ്സി​ലാ​യ​തി​നാ​ല്‍ ഉ​പ​ഭോ​ക്​​താ​ക്ക​ള്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി പെ​ട്രോ​ള്‍ പമ്പി​ലെ​ത്തി ബ​ഹ​ളം വെ​ച്ചു. തു​ട​ര്‍​ന്ന്​ ജീ​വ​ന​ക്കാ​ര്‍ പ​മ്പ് അ​ട​ച്ചു. ബു​ധ​നാ​ഴ്ച കാ​റി​ല്‍ പെ​ട്രോ​ള്‍ നി​റ​ച്ച്‌ തൃ​ശൂ​രി​ലേ​ക്ക്​ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ത​ളി​ക്കു​ളം സ്വ​ദേ​ശി സു​നീ​ഷിന്റെ വാ​ഹ​നം ക​ണ്ട​ശാം​ക​ട​വി​ല്‍ എ​ത്തി​യ​തോ​ടെ നി​ശ്ച​ല​മാ​യി.

തു​ട​ര്‍​ന്ന് മെ​ക്കാ​നി​ക്കി​നെ വി​ളി​ച്ചു​വ​രു​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ട്രോ​ളി​ല്‍ കൂ​ടു​ത​ലും വെ​ള്ള​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് സു​നീ​ഷ് പ​റ​ഞ്ഞു. ഇ​തേ തു​ട​ര്‍​ന്ന് പെ​ട്രോ​ള്‍ പ​മ്പി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ കാ​ര​ണം അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ഈ ​സ​മ​യം ത​ന്നെ മ​റ്റു ചി​ല ആ​ളു​ക​ളും ഇ​തേ പ്ര​ശ്നം ത​ങ്ങ​ള്‍​ക്കും ഉ​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പ​മ്പി​ലെ​ത്തി ബ​ഹ​ളം വ​ച്ചു. തു​ട​ര്‍​ന്ന് പെ​ട്രോ​ള്‍ പമ്പിന്റെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. മു​മ്പും ഈ ​പെ​ട്രോ​ള്‍ പ​മ്പി​നെ​തി​രെ ഇ​തേ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...