ഉഴവുർ – കുത്താട്ടുകുളം റോഡിൽ വെള്ളക്കെട്ട് ; കടകളിലേക്കും വെള്ളം കയറുന്നു

For full experience, Download our mobile application:
Get it on Google Play

ഉഴവുർ: ഉഴവുർ – കുത്താട്ടുകുളം റോഡിൽ അരീക്കര പാറത്തോട് കവലയിലെ പൊതുമരാമത്ത് വകുപ്പ് റോഡിലെ വെള്ളക്കെട്ട് രണ്ട് കുടുംബങ്ങളുടെ അന്നം മുട്ടിക്കുന്നതിനോടൊപ്പം കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ദുരന്തമാക്കുന്നു. റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഇരുചക്ര വർക്ക്ഷോപ്പും തമിഴ്നാട് സ്വദേശി നടത്തുന്ന തേപ്പ് കടയും തുറന്നിട്ട് ദിവസങ്ങളായി. മഴക്കാലം ശക്തമായ ദിവസങ്ങളിൽ ഇവർക്ക് കടതുറക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. റോഡിലൂടെ പോകുന്ന വാഹനങ്ങൾ വെള്ളം ചീറ്റിച്ച് കടക്കുള്ളിൽ കയറ്റുന്നതാണ് കടതുറന്ന് പ്രവർത്തിക്കാൻ തടസമായിട്ടുള്ളത്. മഴക്കാലത്തിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് കുറവിലങ്ങാട് സെക്ഷൻ പ്രീമൺസൂൺ ജോലിയിൽ ഉൾപ്പെടുത്തി എർത്തോൺ ഓടകൾ നിർമ്മിച്ച് ക്ലീൻ ചെയ്തിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പിന് വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുവാനോ, ഓടകൾ വൃത്തിയാക്കുവാനോ കഴിയാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

0
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...