കുളനട ഗവണ്‍മെന്റ് എല്‍.പി സ്കൂളില്‍ വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : കുളനട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുളനട ഗവണ്‍മെന്റ് എല്‍.പി സ്കൂളില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോള്‍ രാജന്‍ ഉത്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡണ്ട് ക്യാപ്റ്റന്‍ ജോസ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു മേലേരില്‍, വാര്‍ഡ്‌ അംഗം ഷീജ മോനച്ചന്‍, എലിസബത്ത്,  ഭാരവാഹികളായ സുജിത് കളിക്കല്‍, എന്‍.ആര്‍.പ്രസന്ന, ചന്ദ്രന്‍ പിള്ള, ഹരി ഭാവന, ജോ മാമന്‍, വിവേക് കുളനട, കവിത.എസ്.ദാസ് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...