കുണ്ടറ വെള്ളിമണ്ണില്‍ കിണറിടിഞ്ഞ് വീണ് അപകടം ; ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുണ്ടറ വെള്ളിമണ്ണില്‍ കിണറിടിഞ്ഞ് വീണ് അപകടം. അറ്റക്കുറ്റപ്പണിക്കിറങ്ങിയ ആള്‍ മണ്ണിനടിയില്‍ അകപ്പെട്ടു. എഴുകോണ്‍ ഇരമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മണ്ണിനടിയില്‍പ്പെട്ടത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. കിണര്‍ വൃത്തിയാക്കി ഗിരീഷ് കുമാര്‍ മുകളിലേക്ക് കയറുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഗിരീഷിനെ പുറത്തെത്തിക്കാനായില്ല. മുപ്പതടിയോളം ആഴമുള്ള കിണറ്റില്‍ നിന്ന് മണ്ണ് മാറ്റിയതിനു ശേഷം മാത്രമേ ഗിരീഷ് കുമാറിനെ പുറത്തെത്തെക്കാനാകൂ. ജെ.സി.ബി ഉപയോഗിച്ച്‌ മറ്റൊരു കുഴിയെടുത്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനംപുരോഗമിക്കുന്നത്. എന്നാല്‍ പ്രദേശത്തെ മണ്ണിന്റെ സ്വഭാവം വളരെ മോശമായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...