പൂ​ങ്കാ​വി​ലും ത​ണ്ണി​മ​ത്ത​ന്‍ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം

For full experience, Download our mobile application:
Get it on Google Play

മ​ല്ലശ്ശേരി ​: പൂ​ങ്കാ​വി​ലും ത​ണ്ണി​മ​ത്ത​ന്‍ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം. ക​ര്‍​ഷ​ക​നാ​യ കെ. ​മാ​ത്യു മ​ല്ല​ശേ​രി പൂ​ങ്കാ​വ് ക​വ​ല​യ്ക്കു സ​മീ​പം സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്ത ത​ണ്ണി​മ​ത്ത​ന്‍ വി​ള​വെ​ടു​പ്പാ​ണ് നാ​ട് ആ​ഘോ​ഷ​മാ​ക്കി​യ​ത്. വ​ന്യ​മൃ​ഗ​ശ​ല്യ​മു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ കൃ​ഷി​യി​ട​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണ വേ​ലി ഒ​രു​ക്കി​യി​രു​ന്നു. പ്ര​മാ​ടം കൃ​ഷി ഓ​ഫീ​സ​ര്‍‍ ജെ.​ആ​ര​തി കൃ​ഷി​ക്കു വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, അ​ഗ്രോ​ക്ലി​നി​ക് സെ​ന്‍റ​ര്‍ കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക്ലാ​സു​ക‍​ളും ത​ണ്ണി​മ​ത്ത​ൻ കൃ​ഷി മി​ക​വു​റ്റ​താ​ക്കി.
കി​ര​ണ്‍ ഇ​ന​ത്തി​ല്‍​പെ​ട്ട പ​ച്ച ത​ണ്ണി​മ​ത്ത​നാ​ണ് കൃ​ഷി​ചെ​യ്ത​ത്.

വി​ള​വെ​ടു​പ്പി​ല്‍ ഒ​ട്ട​ന​വ​ധി ത​ണ്ണി​മ​ത്ത​ന്‍ ല​ഭി​ച്ചു. വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ഒ​ട്ടേ​റെ പേ​ര്‍ ത​ണ്ണി​മ​ത്ത​ന്‍ വാ​ങ്ങാ​ന്‍ എ​ത്തി​യി​രു​ന്നു. കി​ലോ​യ്ക്ക് 25രൂ​പ​യ്ക്കാ​ണ് വി​ല്‍​പ​ന ന​ട​ത്തി​യ​ത്. പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വാ​ഴ​വി​ള അ​ച്യു​ത​ന്‍ നാ​യ​ര്‍, കൃ​ഷി ഓ​ഫി​സ​ര്‍ ജെ. ​ആ​ര​തി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജി.​കെ.​വീ​ണ, ക​ർ​ഷ​ക​ൻ കെ. ​മാ​ത്യു മ​ല്ല​ശേ​രി , വൈ​എം​സി​എ സെ​ക്ര​ട്ട​റി രാ​ജു​ജോ​ണ്‍, മാ​ത്യു മ​ല്ല​ശേ​രി, അ​നി​ല്‍ കു​മാ​ര്‍, ജോ​ണ്‍​സ​ണ്‍ മ​ല്ല​ശേ​രി‍, ഒ​ട്ടേ​റെ വ്യാ​പാ​രി​ക​ളും ക​ര്‍​ഷ​ക​രും‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...