കൊച്ചി : വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം കാണാനായി കര്‍ണാടകയില്‍ നിന്ന് എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും കേരള അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. അവസാനം ആംബുലന്‍സില്‍ മൃതദേഹം ബാവലി അതിര്‍ത്തിയിലെത്തിക്കേണ്ടി വന്നു ബന്ധുക്കള്‍ക്ക് . ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയില്‍ നിന്ന് എത്തുന്നവരെ ബാവലി വഴി കടത്തി വിടാന്‍ ആവില്ലെന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് മകന്റെ മൃതദേഹം കാണാനെത്തിയ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും തിരിച്ചടിയായത്.
ഉദ്യോഗസ്ഥരുടെ പിടിവാശി ; അപകടത്തില്‍ മരിച്ച മകനെ അവസാനമായി കാണാന്‍ സാധിക്കാതെ മാതാപിതാക്കള്‍
RECENT NEWS
Advertisment