ഉദ്യോഗസ്ഥരുടെ പിടിവാശി ; അപകടത്തില്‍ മരിച്ച മകനെ അവസാനമായി കാണാന്‍ സാധിക്കാതെ മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ  മൃതദേഹം കാണാനായി കര്‍ണാടകയില്‍ നിന്ന് എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും കേരള അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. അവസാനം ആംബുലന്‍സില്‍ മൃതദേഹം ബാവലി അതിര്‍ത്തിയിലെത്തിക്കേണ്ടി വന്നു ബന്ധുക്കള്‍ക്ക് . ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയില്‍ നിന്ന് എത്തുന്നവരെ ബാവലി വഴി കടത്തി വിടാന്‍ ആവില്ലെന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് മകന്റെ  മൃതദേഹം കാണാനെത്തിയ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും തിരിച്ചടിയായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...