ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്  :  ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കുമ്പള പോലീസ് പിടികൂടി. തലശേരി സ്വദേശി ഹര്‍ഷാദ് (23), ധര്‍മ്മടത്തെ സല്‍മാന്‍ മിന്‍ഷാദ് (22), സീതാംഗോളി മുകുവിലെ മുഹമ്മദ് ഷരീഫ് (20) എന്നിവരെയാണ് കുമ്പള എസ്ഐ വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ കുമ്പള ടൗണില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം കൈകാട്ടിയെങ്കിലും നിര്‍ത്താതെ ഓടിച്ചു പോയ ഇന്നോവ കാറിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. പരിശോധനയിലാണ് സീറ്റിന് അടിയിലും പിന്നിലും പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. ലോക്ക്ഡൗണിന്റെ മറവില്‍ ലഹരി ഉപയോഗം കൂടിയതിനാല്‍ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവരുന്നതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...