പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയംഗം ഇ ശങ്കരന്‍ രാജി വെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : കോണ്‍ഗ്രസ് നേതാക്കളുടെ രാജി തുടരുന്നതിനിടെ വയനാട്ടില്‍ സി.പി.എമ്മിലും രാജി. പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയംഗം ഇ.എ. ശങ്കരനാണ് രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സി.പി.എമ്മിന്റെ  ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനാണ്. കോണ്‍ഗ്രസ് നേതാവായിരുന്ന എം.എസ്. വിശ്വനാഥന്‍ രാജിവെച്ച്‌ സി.പി.എമ്മിലേക്ക് വന്ന സാഹചര്യത്തിലാണ് രാജി.

2011ല്‍ ബത്തേരിയില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ തോറ്റ ശങ്കരന്‍ ഇത്തവണ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ വയനാട്ടില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഏറ്റവുമൊടുവില്‍ രാജിവെച്ച്‌ സി.പി.എമ്മില്‍ ചേര്‍ന്നത്. ബത്തേരിയില്‍ ഇദ്ദേഹം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...

അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു ; ആളുകളെ തിരുവല്ലയിലേക്ക് മാറ്റും

0
പത്തനംതിട്ട: ചാത്തങ്കരി ഉൾപ്പെടെ അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു....

വ്യോമസേന എഴുത്തുപരീക്ഷയിൽ ആൾമാറാട്ട ശ്രമം ; നാലുപേർ അറസ്റ്റിൽ

0
ചെന്നൈ : ആവഡിയിലെ വ്യോമസേനാകേന്ദ്രത്തിൽ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാണ...