‘മാണി സി. കാപ്പൻ പാവം ; ജോസ് കെ.മാണിയെ തോൽപ്പിക്കണം’: ജോർജ് ഒറ്റയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എൻഡിഎ ഉൾപ്പെടെ ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നും കേരള ജനപക്ഷം പൂഞ്ഞാറിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും പി.സി. ജോർജ്. പൂഞ്ഞാറിൽ മാത്രമേ ജനപക്ഷം മത്സരിക്കൂ. ആരുടെ പിന്തുണയും സ്വീകരിക്കും. പൂഞ്ഞാറിൽ സഹായിക്കുന്നവരെ മറ്റു മണ്ഡലങ്ങളിൽ തിരിച്ചും സഹായിക്കുമെന്ന് ജോർജ് പറഞ്ഞു.

പാലായിൽ മാണി സി.കാപ്പനു പിന്തുണ നൽകും. ജോസ് കെ.മാണിയെ തോൽപിക്കണം എന്നതുകൊണ്ടും കാപ്പൻ പാവമായതിനാലുമാണിത്. മുന്നണിയിൽ എടുക്കാമെന്നു പറഞ്ഞു പറ്റിച്ച യുഡിഎഫിനെ തോൽപിക്കുകയാണു മുഖ്യലക്ഷ്യം. സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷം ലഭിക്കില്ല. ബിജെപിക്ക് 5 – 10 സീറ്റ് കിട്ടും. കെ.സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥിയായി പി.സി. തോമസ് പൂഞ്ഞാറിൽ മത്സരിക്കില്ല  ജോർജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...