വ​യോ​ധി​ക​നെ കൊ​ന്ന് ചാ​ക്കി​ല്‍ കെ​ട്ടി​യ സംഭവo : പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

വ​യ​നാ​ട് : അ​മ്പ​ല​വ​യ​ലി​ല്‍ വ​യോ​ധി​ക​നെ കൊ​ന്ന് ചാ​ക്കി​ല്‍ കെ​ട്ടി​യ സംഭവത്തില്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11നാ​ണ് 68 വ​യ​സു​ള്ള മു​ഹ​മ്മ​ദി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത് മു​ഹ​മ്മ​ദി​ന്‍റെ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു. അ​മ്മ​യെ ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കോ​ടാ​ലി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ മൊ​ഴി ന​ല്‍​കി.

പ​ത്താം​ക്ലാ​സി​ലും പ്ല​സ് വ​ണ്ണി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് കു​റ്റം ചെ​യ്ത​ത്. കൊലപാതകത്തിനു ശേഷം ഇവര്‍ വീ​ടി​ന് സ​മീ​പ​മു​ള്ള പൊ​ട്ട​ക്കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച​ത്. തുടര്‍ന്ന് വൈ​കു​ന്നേ​രം പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ അ​മ്മ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​നി​ക​ളെ ബു​ധ​നാ​ഴ്ച ജു​വ​നൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....